ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കസ്തൂരി ശങ്കര്‍. മലയാളം സിനിമയ്ക്ക് പുറമേ താരം തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങളിലൂട...